News18 Kerala
News18 Kerala
News18 Kerala

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ

News18 Kerala is the Malayalam language PA-gos News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more.
To get the latest news first, subscribe to this channel.
Subscribe our channel for latest news updates: goo.gl/5pVxK3
Follow Us On: Facebook: facebook.com/news18Kerala/
Twitter: twitter.com/News18Kerala

ਟਿੱਪਣੀਆਂ
  1. Thamanna Gulmuhar

    Thamanna Gulmuhar23 ਘੰਟੇ ਪਹਿਲਾਂ

    Kure bikshakaar undaayirunnallo. Avarokke evideya.

  2. hussain P.K ABU DHABI

    hussain P.K ABU DHABI23 ਘੰਟੇ ਪਹਿਲਾਂ

    എല്ലാവരെയും രെക്ഷ പെടുത്തു മാറാവട്ടെ

  3. Aslam Malayil

    Aslam Malayil23 ਘੰਟੇ ਪਹਿਲਾਂ

    Alla ni kakkane .

  4. Abdurahman MA

    Abdurahman MA23 ਘੰਟੇ ਪਹਿਲਾਂ

    ഇവനെ സഹിച്ച ജനങ്ങൾക്ക് Bigsalude

  5. Anju Cs

    Anju Cs23 ਘੰਟੇ ਪਹਿਲਾਂ

    സൂപ്പർ സോങ് ❤️❤️❤️

  6. Sabna m Manjeri

    Sabna m Manjeri23 ਘੰਟੇ ਪਹਿਲਾਂ

    Padachone nee kakkane naadha

  7. Musthafa Padayil

    Musthafa Padayil23 ਘੰਟੇ ਪਹਿਲਾਂ

    മകൻ negative ആയോ

  8. SALEEM.P A SALEEM.Poovakkattu

    SALEEM.P A SALEEM.Poovakkattu23 ਘੰਟੇ ਪਹਿਲਾਂ

    ബിജെപി ക്കു ജനങ്ങളെ ദ്രോഹിക്കാനല്ലാതെ വേറെ എന്തറിയാം?

  9. Sasidharan Pisharam

    Sasidharan Pisharam23 ਘੰਟੇ ਪਹਿਲਾਂ

    Local authoritiesne ariyiku reportere allathe avare kaliyakkaruth

  10. KB studio

    KB studio23 ਘੰਟੇ ਪਹਿਲਾਂ

    attya like nan

  11. JTchan Toms

    JTchan Toms23 ਘੰਟੇ ਪਹਿਲਾਂ

    കേന്ദ്രത്തിനെതിരെ ശക്തമായി എതിർത്തു നിന്നതു കേരളജനത ആയിരുന്നു. അതിനാൽ പ്രധാന മന്ത്രിയും കണ്ണടച്ചേക്കാം, ഇപ്പൊ കുറച്ചൊക്കെ മനസ്സിലാക്കട്ടെ.

  12. krishnan athikkil

    krishnan athikkil23 ਘੰਟੇ ਪਹਿਲਾਂ

    *rishnan Kri_hnan Athikkil, 5eacher

  13. English Grammar Made Easy

    English Grammar Made Easy23 ਘੰਟੇ ਪਹਿਲਾਂ

    Bring all the criminals under the eye of law ..who wore the police uniform behind this horrible crime...

  14. JTchan Toms

    JTchan Toms23 ਘੰਟੇ ਪਹਿਲਾਂ

    കടൽ മാർഗം നോക്കണം.

  15. Satheesh K K

    Satheesh K K23 ਘੰਟੇ ਪਹਿਲਾਂ

    കർണാടകയും കേന്ദ്രവും കൈവിട്ടാലും തള്ളിക്കളഞ്ഞാലും ദൈവത്തിന്റെ സ്വന്തം നാടിനെ ദൈവം കാക്കും തീർച്ച Praise the Lord

  16. Satheesh K K

    Satheesh K K23 ਘੰਟੇ ਪਹਿਲਾਂ

    ഇന്ത്യ ഒന്നല്ല എന്ന് കർണാടക പ്രഖ്യാപിച്ചു കഴിഞ്ഞു

  17. Kabeer Fazal

    Kabeer Fazal23 ਘੰਟੇ ਪਹਿਲਾਂ

    Pulayademon

  18. raju kv

    raju kvਦਿਨ ਪਹਿਲਾਂ

    ഇയാളുടെ വായിൽനിന്ന് സ്ഥിരം കേൾക്കുന്ന പല്ലവിയാണ്.

  19. Nizar Ahammed

    Nizar Ahammedਦਿਨ ਪਹਿਲਾਂ

    Pattinikk kidatharud .

  20. Afnan Vava

    Afnan Vavaਦਿਨ ਪਹਿਲਾਂ

    അള്ളഹുവേ എല്ലാവരെയും കാത്തോളണ🤲

  21. Rose Thottam

    Rose Thottamਦਿਨ ਪਹਿਲਾਂ

    പേടിയാവുന്നു.😢😢

  22. tharun c s

    tharun c sਦਿਨ ਪਹਿਲਾਂ

    😭

  23. prabha Nair

    prabha Nairਦਿਨ ਪਹਿਲਾਂ

    There are so many people stuck in other states who want to come back to kerala. Govt please do something atleast after April 14th

  24. viji lal

    viji lalਦਿਨ ਪਹਿਲਾਂ

    We don't have enough facility.That's why the govt .says to take care.But who care??? Covid19 cases need negative pressure with separate wash room.Please take care. Hope the public will keep social distance. Wash hands.

  25. viji lal

    viji lalਦਿਨ ਪਹਿਲਾਂ

    We don't have enough facility.That's why the govt .says to take care.But who care??? Covid19 cases need negative pressure with separate wash room.Please take care. Hope the public will keep social distance. Wash hands.

  26. Abdul raheman Raheman

    Abdul raheman Rahemanਦਿਨ ਪਹਿਲਾਂ

    പടച്ച റബ്ബേ.... കൊറോണ ബാധിച്ച എല്ലാവർക്കും ശിഫ നൽകണേ.....yaa allaah... .

  27. elizabeth eldho

    elizabeth eldhoਦਿਨ ਪਹਿਲਾਂ

    If covid virus can remain viable suspended in air, then it shud also get transported by wind from one place to another right?

  28. Hyder Ali

    Hyder Aliਦਿਨ ਪਹਿਲਾਂ

    pooransendkumar

  29. Dileep Balan

    Dileep Balanਦਿਨ ਪਹਿਲਾਂ

    Kollathu kovid badicha aalude reporte nokkiyal ayyal dubail ninnu vannathanannu reporte cheythirunnu ennanu njan kanda newsil ninnum manasilayathu.pinneedulla sambavam janangl masilakkanam.aayale currect aayi aarun nireeahichilla.athinte uthravadithiyam aaaarkkanu.

  30. Muhammed Ashraf

    Muhammed Ashrafਦਿਨ ਪਹਿਲਾਂ

    പച്ചക്കറിവരും.വാങ്ങാൻ പണത്തിനെവിടെപോകും.???😖.📝KmA.ßis...

  31. uma Nambissan

    uma Nambissanਦਿਨ ਪਹਿਲਾਂ

    Keralamanipol covid rogikalude ennathil onnam stanath...Kodi Kodi varunu.iniyum kodateyirikate ennu ellavarum Kodi prarthikam.

  32. Jobin Cleetus

    Jobin Cleetusਦਿਨ ਪਹਿਲਾਂ

    രോഗ ശാന്തി ശുശ്രൂഷക്കാർ, കൃപാസനം കാർ, നാച്ചുറോ പതിക്കാർ, ആയുർവേദക്കാർ, നാട്ടുവൈദ്യക്കാർ, ഹോമിയോപ്പതിക്കാർ, സിദ്ധക്കാർ, തുപ്പല് ചികിത്സക്കാർ, കെട്ടിപിടുത്തക്കാർ, മന്ത്ര ചികിത്സക്കാർ, ഗോമൂത്ര-ചാണക ചികിത്സക്കാർ, ജേക്കബ് വടക്കൻചേരി ഫാൻസ്, മോഹനൻ വൈദ്യർ ഫാൻസ്, ഒറ്റമൂലിക്കാർ, മാജിക് റെമഡി ക്കാർ ആരെയും ഇപ്പൊ കാണാൻ ഇല്ല... പള്ളികളും അമ്പലങ്ങളും മോസ്ക്കുകളും എല്ലാം അടച്ചു... സ്വന്തം ജീവിതം പണയം വെച്ചു നിങ്ങളെ രോഗത്തിൽ നിന്നു രക്ഷിക്കാനായി കഷ്ടപ്പെടുന്ന ലോകം മുഴുവനും, നമ്മുടെ ഈ കേരളത്തിലും ഉള്ള ആധുനിക വൈദ്യ ശാസ്ത്ര ഡോക്ടർമാരെയും നഴ്‌സുമാരേയും ഈ അവസരത്തിലെങ്കിലും അംഗീകരിക്കുക, മനസ്സിലാക്കുക, അവരെ സപ്പോർട്ട് ചെയ്യുക... ഏറ്റവും പ്രധാനം അവർക്ക് കൂടുതൽ പണിയുണ്ടാക്കാതെ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കുക...കൂടുതൽ പേർക്ക് അസുഖം വന്നാൽ അവസ്ഥ അവരുടെയും കൈ വിട്ടു പോകും. യാഥാർത്ഥ്യം ഉൾക്കൊണ്ടു കൊണ്ട് പ്രവർത്തിക്കുന്ന ആയുർവേദ,സിദ്ധ ചികിത്സകരെ അപമാനിക്കുവാൻ ഉദ്ദേശിക്കുന്നില്ല...അവർക്ക് അറിയാം അവരുടെ പരിമിതികൾ. അതിനുപരിയായുള്ള അവകാശവാദങ്ങൾ ഇവരിലെ യഥാർത്ഥ ചികിത്സക്കാർ നടത്താറില്ല...

  33. കൊറോണ സൂക്ഷിക്കുക

    കൊറോണ സൂക്ഷിക്കുകਦਿਨ ਪਹਿਲਾਂ

    Korachu ഫണ്ട് എടുക്കട്ടേ തോമസ്‌

  34. Gessy Gaimon

    Gessy Gaimonਦਿਨ ਪਹਿਲਾਂ

    Body dhahippichukalayan pattille ?

  35. Ginger V

    Ginger Vਦਿਨ ਪਹਿਲਾਂ

    In the name of Jesus sickness go away

  36. BEENA BOSCO

    BEENA BOSCOਦਿਨ ਪਹਿਲਾਂ

    Enthnanu marichavarude Peru parayathat Peru parayanam ennale kooduthal karuthal undakum

  37. Thankachan Y

    Thankachan Yਦਿਨ ਪਹਿਲਾਂ

    ഇവിടുന്ന് ആവശ്യമില്ലാതെ ഒരുത്തനും അങ്ങോട്ട് കടക്കില്ലെന്ന് വാക്കു കൊടുക്കാനാകുമോ? ചില വായു നോക്കികൾ കാണിച്ച തെമ്മാടിത്തരമാണ് .. കേരളത്തിലെ സ്ഥിതി വഷളാക്കിയത് ..ഒന്നോ രണ്ടോ കേസല്ല.. അതൂ കർണ്ണാടകയെ ഭയപ്പെടുത്തുന്നുണ്ട്! ചമ്പൂർണ്ണ .. ചാക്ഷരത...

  38. Sindhu Anil

    Sindhu Anilਦਿਨ ਪਹਿਲਾਂ

    Avar parayunnath sheriyalley... Oru care illathey keralam muzhuvan padarnnathonda... Airport ranni sambhavathinu sesham tight cheyyatha mandatharathinu karnataka enthu cheyyana

  39. Azeezkarekkad Azeezkarekkad

    Azeezkarekkad Azeezkarekkadਦਿਨ ਪਹਿਲਾਂ

    ലോകത്തുള്ള മനുഷ്യർ ഒന്നിച്ച് കരഞ്ഞുപറഞ്ഞിട്ടും കേൾക്കാത്തവർ ഇപ്പോൾ '

  40. sree nishan

    sree nishanਦਿਨ ਪਹਿਲਾਂ

    അവർക്കു ഭക്ഷണം കിട്ടാനുള്ള വഴി പറഞ്ഞു കൊടുക്കു റിപ്പോർട്ടറെ.

  41. Muhammed r Muhammed r

    Muhammed r Muhammed rਦਿਨ ਪਹਿਲਾਂ

    I fell

  42. ABCM General Contract works kasaragod

    ABCM General Contract works kasaragodਦਿਨ ਪਹਿਲਾਂ

    Jilla thalathil toll free number publish cheyyuka, ella bashayilum announce cheyyuka, jilla thalathil oru compliance officerey niyamikkuka, compliance officer parathi choondikanikkapettal ward memperumayi bandapett pariharam kandethuka, sarkar munnil thanneyund, ella prashnangaleyum address cheyyunna bharanadhikarikalk munnil anandashro

  43. Roy Martin

    Roy Martinਦਿਨ ਪਹਿਲਾਂ

    മാധ്യമ പ്രവർത്തകരും, സാമൂഹിക പ്രവർത്തകരും മറ്റും ചേർന്ന് അതിഥി തൊഴിലാളികളുടെ സഹായത്തിന്ന് ലോക്കൽ ഗവ: നെ സഹായിച്ചുകൂടെ. വിമർശനം മാത്രം മതിയാവില്ല

  44. TS uploads Vkd

    TS uploads Vkdਦਿਨ ਪਹਿਲਾਂ

    Ayyedee endhoru veruppikkalaaanithu verum repeatation

  45. Travel Monks

    Travel Monksਦਿਨ ਪਹਿਲਾਂ

    എൽഡിഎഫ് 3g 😂😂😂😂😁😁😁😁😁😆😆😆😆😆🤣🤣🤣🤣🤣🤣🤣😄😄😄😄😃😃😃😃😃😃😃😃😃😃

  46. Travel Monks

    Travel Monksਦਿਨ ਪਹਿਲਾਂ

    19.25 il അവതാരകൻ പറയുന്നു.... എൽ ഡി എഫ് പ്രവര്ത്തകര് കാസർഗോഡ് നിരശരകേണ്ട.... എന്ന്... അത് പറയാൻ നീ പർട്ടികാരഅൻ ആനോട ഊളെ....😄😄 നിഷ്പക്ഷ മാധ്യമപ്രവർത്തകൻ.... കഷ്ടം....അവന്റെ ഉള്ളിലെ പർട്ടികാരൻ പുറത്ത് ചാടി 😂😂😂.. പിനെ ഇലക്ഷൻ റിസൾട്ട് വന്നപ്പോൾ നീ അടക്കം ഉള്ള വന്മാർക് ചൊറിച്ചിൽ മാറി കാണുമല്ലോ.... 19-1,,😁😁😁😁

  47. Raziya Charath

    Raziya Charathਦਿਨ ਪਹਿਲਾਂ

    Allah ithil ninn nanghale kakkanneeee

  48. sabith p thanakkotour

    sabith p thanakkotourਦਿਨ ਪਹਿਲਾਂ

    Â

  49. Pk Babu

    Pk Babuਦਿਨ ਪਹਿਲਾਂ

    അതിഥി തൊഴിലാളികളെ പണിക്കു കൊണ്ടു വന്നവർക്ക് ഉത്തരവാദിത്വം ഇല്ലേ ?

  50. Firzkhan m

    Firzkhan mਦਿਨ ਪਹਿਲਾਂ

    ഇങ്ങനെ ആയിരിക്കട്ടെ നമ്മുടെ ഭാരതം

  51. PV Sobha

    PV Sobhaਦਿਨ ਪਹਿਲਾਂ

    Karnataka govt afraid of malayalees how initiates to community spread of Covid they take ademnt actions against d spread of virus .govt adopt temporary other options that's better

  52. Travel Monks

    Travel Monksਦਿਨ ਪਹਿਲਾਂ

    Rahulji 3g....

  53. Beena Kuwait

    Beena Kuwaitਦਿਨ ਪਹਿਲਾਂ

    മരിച്ച ആളിന് പ്രണാമം . പിന്നൊരുകാര്യം ഫ്ലൈറ്റിലേക്കു കയറും മുൻപ് തന്നെ പ്രാഥമിക ടെസ്റ്റ് നടത്തി രോഗമില്ലെന്നു ഉറപ്പുവരുത്തിയിട്ടേ ആരെയും യാത്ര ചെയ്യാൻ അനുവദി ക്കാവൂ

  54. Ismail Bava

    Ismail Bavaਦਿਨ ਪਹਿਲਾਂ

    ആദ്യത്തെയും അവസാനത്തെയും ആയിരിക്കട്ടെ ജാഗ്രത പാലിക്കുക

  55. HUSSAIN Mohammed

    HUSSAIN Mohammedਦਿਨ ਪਹਿਲਾਂ

    പേര് വെളിപ്പെടുത്തിയില്ല വിലക്ക് ഉണ്ടോ

  56. Ahmed Kabeeranary

    Ahmed Kabeeranaryਦਿਨ ਪਹਿਲਾਂ

    ഇങ്ങനെയെങ്കിൽ കർണ്ണാടകയിൽ നിന്നും ഒറ്റ വാഹനവും ഒരാളെ പോലും കേരളത്തിൽ കയറ്റരുത് നമ്മൾ തടഞ്ഞിടണം അപ്പോൾ ഒരു തീരുമാനം വരും

  57. Ebrahim Mtebrahim

    Ebrahim Mtebrahimਦਿਨ ਪਹਿਲਾਂ

    ഷംസുദ്ദീൻ. പോടാ

  58. TS uploads Vkd

    TS uploads Vkdਦਿਨ ਪਹਿਲਾਂ

    Endhu vaarthayaado idhoke??oral parayunnu 61 matte aaal parayunnu 62 ipol idhaaa 69 ennumaayiii nalla reportaaaa i neee thanne vartha kettu nokku oralku ninagal 3 tharam vayasaanu paranjathu ivde ningalde poonjattile vaarthayaaatto

  59. Unni Krishnan

    Unni Krishnanਦਿਨ ਪਹਿਲਾਂ

    Feelings undu so very deep care Peopls 😙😗😲

  60. Ashhak P

    Ashhak Pਦਿਨ ਪਹਿਲਾਂ

    Shame Karnataka govt

  61. Ashhak P

    Ashhak Pਦਿਨ ਪਹਿਲਾਂ

    Shame Karnataka govt

  62. ELECTRICIAN _RJ_

    ELECTRICIAN _RJ_ਦਿਨ ਪਹਿਲਾਂ

    stop typing

  63. Jose Kommattam

    Jose Kommattamਦਿਨ ਪਹਿਲਾਂ

    Instead of taking blood from each individual, can it be done by taking blood from a group and tested? The cost factor is to be considered.

  64. yakoob ani

    yakoob aniਦਿਨ ਪਹਿਲਾਂ

    നമുക്ക് സർക്കാർ വലതു തനെകൽ അതിന്റെ ഇരട്ടി നമ്മുടെ കൈയിൽ നിന്ന് ഈടാക്കുന

  65. Adnan Asi

    Adnan Asiਦਿਨ ਪਹਿਲਾਂ

    Hamsakunnath.Abayam.Allahvilmaathram

  66. Sidheeq Pms

    Sidheeq Pmsਦਿਨ ਪਹਿਲਾਂ

    Mankoona ഇട്ടാൽ covid പോവുമോ ?

  67. Adnan Asi

    Adnan Asiਦਿਨ ਪਹਿਲਾਂ

    Hamsakunnath.Abayam.Allahuvilmathram

  68. Haneefa Aneef

    Haneefa Aneefਦਿਨ ਪਹਿਲਾਂ

    Big salute for DCP RAN VIJAY SING 👍👌💐

  69. Quality International Kitchen Equipments

    Quality International Kitchen Equipmentsਦਿਨ ਪਹਿਲਾਂ

    nth oola paatu aada m***re

  70. Sam Antony

    Sam Antonyਦਿਨ ਪਹਿਲਾਂ

    ജനങ്ങൾ ഞങ്ങളുടെ തല്ലു കൊള്ളേണ്ടവരാണെന്ന പോലീസ് ഭാവത്തിൽ നിന്നും ഇദ്യേഹം ഇപ്പോഴും മുക്തി നേടിയിട്ടില്ല

  71. Usha Kumari

    Usha Kumariਦਿਨ ਪਹਿਲਾਂ

    24 മണിക്കൂറും മൊബൈലും കുത്തി ജീവിക്കുന്ന കേരളീയന് അവസാനം വായിൽ മറ്റുള്ളവർ മണ്ണടിക്കും.

  72. Megha collection

    Megha collectionਦਿਨ ਪਹਿਲਾਂ

    👌👌👌👌👋👋

  73. dinesh divakaran

    dinesh divakaranਦਿਨ ਪਹਿਲਾਂ

    Rip

  74. Pouvakkelnattuvayel Aasiq

    Pouvakkelnattuvayel Aasiqਦਿਨ ਪਹਿਲਾਂ

    Evar ennum opposite chundhikkunnavaranu vivaramillatha government

  75. Said sooper Alavi

    Said sooper Alaviਦਿਨ ਪਹਿਲਾਂ

    യെങ്ങനെ നന്ദി പറയണം എന്ന റിയില്ല പോലീസ് ഓഫിസർ മാർക്ക്‌ കച്ചവടക്കാ ർ ഈ അവസരത്തി ൽ ലാഭം മാത്രം നോക്കാദ് യൂസുഫ് അലി സാർ ചെയ്യന്ന പോലെ ചെയ്‌തൽ ജങ്ങൾക് ഉപകരിക്കും pls വില കൂട്ടര്ദ് യല്ലാവരും കട്ട സപ്പോർട്

  76. Vibin vinayak....

    Vibin vinayak....ਦਿਨ ਪਹਿਲਾਂ

    *പ്രണാമം*

  77. Said sooper Alavi

    Said sooper Alaviਦਿਨ ਪਹਿਲਾਂ

    കാലാവസ്ഥ പ്രതി കൂലമായിട്ടും കഷ്ടപ്പെടുന്ന പോലീസ് ഓഫിസർമാർ

  78. Tajudeen Hamid

    Tajudeen Hamidਦਿਨ ਪਹਿਲਾਂ

    Cricket ഒക്കെ complete നിരോധിക്കണം , കുട്ടികൾക്ക് വ്യായാമത്തിന് അവർ ചെറിയ ചെറിയ കളികൾ കളിച്ചോളും , വമ്പൻ സ്രാവുകൾ നടത്തുന്ന ഈ ബിസിനസ് കളി ഒക്കെ നിർത്താൻ സമയമായി , ഒരാളും ഇനിയെങ്കിലും ഇതിനെ ഒന്നും പ്രോത്സാഹിപ്പിക്കരുത്...

  79. Joy Mangalath

    Joy Mangalathਦਿਨ ਪਹਿਲਾਂ

    Karnadaka chettakalk oru pani kodukkanam

  80. Said sooper Alavi

    Said sooper Alaviਦਿਨ ਪਹਿਲਾਂ

    നല്ല ഒരു സല്യൂട്ട് പോലീസ് ഓഫിസർ മാർക്ക്‌ ഈ സാർ ഐദീഷ് ചന്ദ്ര യുടെ സഹോദരൻ ആണോ വെരി ഗുഡ് നല്ല ആക്റ്റീവ് ഓഫിസർ മാർ വീണ്ടും സല്യൂട്ട് from my ഹാർട്

  81. Vikraman Nair

    Vikraman Nairਦਿਨ ਪਹਿਲਾਂ

    നല്ല തീരുമാനം, ഉപഭോക്ത കേരളം തിരിച് അഴിയണം

  82. Ykm Ykm

    Ykm Ykmਦਿਨ ਪਹਿਲਾਂ

    സർക്കാർ ഗ്രാമങ്ങളിലെ കടയിലെ കരി ചന്ത അവസാനിപ്പിക്കാൻ ഇടപെടണം: പല കടകളിൽ പല വില ഇടാക്കുന്നു.'ജനങ്ങൾ കഷ്ടപെടുന്നു.

  83. Harisകൂയ് V

    Harisകൂയ് Vਦਿਨ ਪਹਿਲਾਂ

    ഗുരുതരമായ ആരോഗ്യ പ്രശ്നം ഉള്ള ഒരാൾ ആയിരുന്നു. കൂടാതെ ന്യുമോണിയ കൂടി അദ്ദേഹത്തിന് ഉണ്ടായിരുന്നു. കോവിഡ് മരണം ആണെന്ന് സ്ഥിരീകരിക്കാൻ വരട്ടെ

  84. Pramod George

    Pramod Georgeਦਿਨ ਪਹਿਲਾਂ

    Kasargod Corona cases are increasing day by day..and Karnataka government responsibility to safe guard there state people..what is wrong in it

  85. pattupettiful

    pattupettifulਦਿਨ ਪਹਿਲਾਂ

    Nammude chief minister Stay well Sir. You are our pride.Keralathinte sontham ❤❤❤

  86. Sajitha Ibrahim

    Sajitha Ibrahimਦਿਨ ਪਹਿਲਾਂ

    Nalla karyam👌👌

  87. Sunesh

    Suneshਦਿਨ ਪਹਿਲਾਂ

    ഇവരൊക്കെ മനുഷ്യർ തന്നെ ആണോ ?🤦🏻‍♂️

  88. VIPIN V S

    VIPIN V Sਦਿਨ ਪਹਿਲਾਂ

    മനസ്സിൽ വെല്ലു വിളിച്ചിരുന്ന അഹങ്കാരം... കേരളം !!!... അതും കൈവിട്ടു പോകുന്നോ ദൈവമേ

  89. Shafi Cb

    Shafi Cbਦਿਨ ਪਹਿਲਾਂ

    എന്തിനാ അമ്മേ നമ്മുടെ രാജ്യത്തിനെ വഞ്ചിക്കുന്ന മകൾ പോട്ടെ അവിടെ നിന്നോട്ടെ അമ്മയുടെ വെഷമം ഞങ്ങൾക്ക് മനസിലാക്കും എന്നാലും അവരെ നമുക്ക് വേണ്ട അനുഭവിക്കട്ടെ

  90. Kuttanpilla Mayakkara

    Kuttanpilla Mayakkaraਦਿਨ ਪਹਿਲਾਂ

    ആറ്റംബോംബ് കൈവശമുള്ള മനുഷ്യനെ ധിക്കരിച്ചു മുന്നേറുന്ന കോവിഡിനെ പിടിച്ചു കെട്ടാൻ ആണവശക്തികൾ തന്നെ മുന്നിട്ടിറങ്ങണം.

  91. Vineeth Achu

    Vineeth Achuਦਿਨ ਪਹਿਲਾਂ

    😢😢😢😢

  92. BRAVO J

    BRAVO Jਦਿਨ ਪਹਿਲਾਂ

    Only 69 years!!!....lock down April 14th inu stop cheyyarudhu please......

  93. Ajeesh Vishnu

    Ajeesh Vishnuਦਿਨ ਪਹਿਲਾਂ

    😔

  94. biju thokkot thokot

    biju thokkot thokotਦਿਨ ਪਹਿਲਾਂ

    ആരോഗ്യ മന്ത്രി സ്ഥിരീകരിക്കട്ടെ കൊറോണ മൂലമാണോ എന്ന്

  95. Dhanish Muhammad

    Dhanish Muhammadਦਿਨ ਪਹਿਲਾਂ

    അല്ലാഹു കാക്കട്ടെ

  96. manu raju

    manu rajuਦਿਨ ਪਹਿਲਾਂ

    Kovid-19 1st death in kerala,😥😥😥😥😥😥.

  97. Shibu Godfrey

    Shibu Godfreyਦਿਨ ਪਹਿਲਾਂ

    👏👏👏👏👏 Thank u couples India should change like this

  98. Vaiga Lakshmi

    Vaiga Lakshmiਦਿਨ ਪਹਿਲਾਂ

    Eshwara

  99. Yasir Sha

    Yasir Shaਦਿਨ ਪਹਿਲਾਂ

    Rimende cheyyanm senkumar kopane

  100. Mohandas Pillai

    Mohandas Pillaiਦਿਨ ਪਹਿਲਾਂ

    Pure Indians