Court Confiscates RDO's Car In Irinjalakuda | Mathrubhumi News

Thrissur: The court in Irinjalakuda confiscated the car of Revenue Divisional Officer (RDO) for not paying the money owed the owner of a land which was acquired by the municipality for Irinjalakuda bus stand 48 years ago. The municipality owed nearly Rs 25 lakhs to Ganesan Chettiar, the owner of the land and Malathiyamma, another owner.
#MalayalamNews #MalayalamLatestNews #KeralaNews
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest growing news channel in Kerala. More than just a news channel, Mathrubhumi News features a host of programmes that relate to various aspects of life in Kerala. Some of the frontline shows of the channel include: Super Prime Time, the No.1 prime time show in Kerala, the woman-centric news programme She News and Nalla Vartha a news program that focuses on positive news.
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

ਟਿੱਪਣੀਆਂ

  1. Shyam Sunil

    Shyam Sunilਮਹੀਨੇ ਪਹਿਲਾਂ

    Ith bolero alla😂...scorpio aanu

  2. Rahul Raj

    Rahul Rajਮਹੀਨੇ ਪਹਿਲਾਂ

    പൊളിച്ചു

  3. Vineesh M.S

    Vineesh M.Sਮਹੀਨੇ ਪਹਿਲਾਂ

    ആ വിധി പറഞ്ഞ ബഹുമാനപ്പെട്ട ജഡ്ജിക്ക് ഒരുഗ്രൻ സല്യൂട്

  4. Sakthi Kumar

    Sakthi Kumarਮਹੀਨੇ ਪਹਿਲਾਂ

    Municipality japtychayanam

  5. benny tintu

    benny tintuਮਹੀਨੇ ਪਹਿਲਾਂ

    വണ്ടി ജപ്തി ചെയ്തിട്ട് എന്ത് കാര്യം. അത് ജനങ്ങളുടെ ആണ്. അഴിമതിക്കാരുടെ സ്വത്തുക്കൾ ആണ് ജപ്തി ചെയ്യേണ്ടത്. വണ്ടി പോയാൽ ഇതിനേക്കാൾ നല്ലരൊണ്ണം അവർക്ക് കിട്ടും. അതൊന്നും സ്വന്തം പോക്കറ്റിൽ നിന്ന് കാശെടുത്തിട്ടല്ല എന്ന് മാത്രം.

  6. AnSaR aNsU

    AnSaR aNsUਮਹੀਨੇ ਪਹਿਲਾਂ

    മരട് കഴിഞ്ഞു Next RDO CAR ജപ്തി 👇😆👍🤝

  7. Tech Natural

    Tech Naturalਮਹੀਨੇ ਪਹਿਲਾਂ

    Pavan scorpio enth pizhachu

  8. Vibin vinayak....

    Vibin vinayak....ਮਹੀਨੇ ਪਹਿਲਾਂ

    *ഈ രണ്ട് വണ്ടി വിറ്റിട്ട് എന്ത് കിട്ടാനാണ്?*

  9. sreenath asokan

    sreenath asokanਮਹੀਨੇ ਪਹਿਲਾਂ

    ബസ് സ്റ്റാൻഡ് പൊളിച്ചു മാറ്റി ഉടമകൾക് തിരിച്ചു കൊടുക്കണം

  10. Joey George

    Joey Georgeਮਹੀਨੇ ਪਹਿਲਾਂ

    Corrupted laws in Kerala.

  11. Subair Muhammad

    Subair Muhammadਮਹੀਨੇ ਪਹਿਲਾਂ

    ScorpioOppose nrc caa

  12. ElectroPlanet Engineer

    ElectroPlanet Engineerਮਹੀਨੇ ਪਹਿਲਾਂ

    Oru scorpio koduthal enthu kittana, neethi veendum nadappayilla.

  13. Chinmaya Vaisakh

    Chinmaya Vaisakhਮਹੀਨੇ ਪਹਿਲਾਂ

    കുറുംതോട്ടിക്കും വാദമോ

  14. സാത്താൻ കണ്ണൂർ

    സാത്താൻ കണ്ണൂർਮਹੀਨੇ ਪਹਿਲਾਂ

    നഗരസഭാ ചെയർമാന്റെ vandiyalle ജപ്തി ചെയ്യണ്ടേ മൈര് കോടതി

  15. Zangi Talk

    Zangi Talkਮਹੀਨੇ ਪਹਿਲਾਂ

    pa-gos.info/vidio/bqKUiGmobLZxq8k.html

  16. msp Muhammedsuhail

    msp Muhammedsuhailਮਹੀਨੇ ਪਹਿਲਾਂ

    Good decision

  17. Hero Zero

    Hero Zeroਮਹੀਨੇ ਪਹਿਲਾਂ

    ആ ബസ് സ്റ്റാൻഡ് ആകണം ജപ്തി ചെയ്യേണ്ടത് ഈ സ്കോർപിയോ മറ്റേ ഉണക്ക കാർ ഒക്കെ വിറ്റാൽ ഈ പണം കിട്ടില്ല

  18. Richard Jose

    Richard Joseਮਹੀਨੇ ਪਹਿਲਾਂ

    ഇപ്പോ അവിടെ 25 ലക്ഷം രൂപക്ക് 1 cent കിട്ടിയാൽ ഭാഗ്യം.. ആ പാവങ്ങൾക്ക് മാങ്ങാത്തൊലിയെങ്കിലും കൊടുത്തൂടെ...

  19. kiren pk

    kiren pkਮਹੀਨੇ ਪਹਿਲਾਂ

    Kalakkan

  20. Amala M

    Amala Mਮਹੀਨੇ ਪਹਿਲਾਂ

    വിശ്വസിച്ചതിനും സ്നേഹിച്ചതിനും അവൻ എനിക്ക് തന്ന സമ്മാനം എന്റെ നാശം ആയിരുന്നു.... ഇതുപോലെ ഒരുപാടു പേരെ അവൻ ചതിച്ചിട്ടുണ്ട്... വിശ്വാസം പിടിച്ചു പറ്റി അവരെ കൊണ്ട് ജാമ്യം നിർത്തി വണ്ടി മേടിക്കുക പറ്റിച്ചു പണം എടുക്കുക എന്നിട്ട് ആ ക്യാഷ് നു സുഹിച്ചു നടക്കുക..... ദൈവം ഉണ്ടേൽ ഇവനൊന്നും അനുഭവിക്കാതെ പോകില്ല .. നാട്ടുകാരും വീട്ടുകാരും വിഡ്ഢി എന്ന് വിളിച്ചു പരിഹസിച്ചു എന്നെ... വിഡ്ഢി ആയിട്ടല്ല അവന്റെ സങ്കടം പറഞ്ഞപ്പോൾ മനസ്സലിഞ്ഞു പോയത് എനിക്ക് നല്ലൊരു മനസുള്ളത്‌ കൊണ്ടാണ് എന്ന് വിശ്വസിക്കുന്നു ഞാൻ........ നമ്മൾ പറ്റിക്കാൻ നിന്ന് കൊടുക്കാതെ നമ്മളെ ആരും കബളിപ്പിക്കില്ല... ..

  21. Krishnan krishnan

    Krishnan krishnanਮਹੀਨੇ ਪਹਿਲਾਂ

    R D O കഷ്ടപ്പെട്ട് ശമ്പളത്തിൽ നിന്ന് വാങ്ങിയ വണ്ടി ഒന്നും അല്ലാലോ... ഇങ്ങനെ തള്ളാൻ... പോവുവെ... ☠️😈

  22. The wandering guy

    The wandering guyਮਹੀਨੇ ਪਹਿਲਾਂ

    Bolero allado scorpio

  23. FAYIS K

    FAYIS Kਮਹੀਨੇ ਪਹਿਲਾਂ

    I like it.😀

  24. Khalid Mp

    Khalid Mpਮਹੀਨੇ ਪਹਿਲਾਂ

    ഇത് ഏതാ സിനിമ പറഞില്ല😄😃😄😃😄

  25. Prajeeshnk Prajeesh

    Prajeeshnk Prajeeshਮਹੀਨੇ ਪਹਿਲਾਂ

    ഇപ്പോൾ ഇവിടെ നിയമം എല്ലാവർക്കും ബാധകമാകുന്നുണ്ട്

  26. Rajesh P.R.

    Rajesh P.R.ਮਹੀਨੇ ਪਹਿਲਾਂ

    യഥാർത്ഥത്തിൽ സ്ഥലം ഉടമക്ക് തിരിച്ച് നൽകുകയല്ലെ വേണ്ടത് ? അങ്ങനെയല്ലേ വിധി വരേണ്ടത് ?

  27. Jos Joy

    Jos Joyਮਹੀਨੇ ਪਹਿਲਾਂ

    😂

  28. Padmanabhan Madhusudan

    Padmanabhan Madhusudanਮਹੀਨੇ ਪਹਿਲਾਂ

    Super........super.........super.........super........super.......chummathano janangalu governmentinu swantham bhoomi vittu kodukkatathu......

  29. KL 01 Tech

    KL 01 Techਮਹੀਨੇ ਪਹਿਲਾਂ

    ottam nirthinda

  30. PRATHYUSH PRAVEEN

    PRATHYUSH PRAVEENਮਹੀਨੇ ਪਹਿਲਾਂ

    mahindra bolero adipoli ba pokam

  31. appu kuttan

    appu kuttanਮਹੀਨੇ ਪਹਿਲਾਂ

    Neyamam ellvarkm orupoleyaa siree😂😂🤣

  32. Faisal Muhammad

    Faisal Muhammadਮਹੀਨੇ ਪਹਿਲਾਂ

    ,,,,

  33. ashi mockz

    ashi mockzਮਹੀਨੇ ਪਹਿਲਾਂ

    Nannaayulu kallapannikalku...sadharanakarku peti kodukumbo alojiknom

  34. Jacob Tony

    Jacob Tonyਮਹੀਨੇ ਪਹਿਲਾਂ

    Adipoli judge....

  35. Ajith Kumar

    Ajith Kumarਮਹੀਨੇ ਪਹਿਲਾਂ

    Athu kidukki

  36. Shamsad S

    Shamsad Sਮਹੀਨੇ ਪਹਿਲਾਂ

    സംഭവം കലക്കി 😂😂😂👍👍👍

  37. shaifeek chellappan

    shaifeek chellappanਮਹੀਨੇ ਪਹਿਲਾਂ

    Very good

  38. Malus Aslu

    Malus Asluਮਹੀਨੇ ਪਹਿਲਾਂ

    R ഡി ഓ യുടെ ഓഫീസും ജപ്തി ചെയ്യണം

  39. cal_mi_abu

    cal_mi_abuਮਹੀਨੇ ਪਹਿਲਾਂ

    48 വർഷം 😂😂

  40. Bitcoin Blockchain Trivandrum

    Bitcoin Blockchain Trivandrumਮਹੀਨੇ ਪਹਿਲਾਂ

    Very very very very very very very good👍👍👍👍👍👍👍😎😎😎😎

  41. MANU T U

    MANU T Uਮਹੀਨੇ ਪਹਿਲਾਂ

    ജഡ്ജിയായാൽ ഇങ്ങനെ വേണം

  42. Shemeer Abu

    Shemeer Abuਮਹੀਨੇ ਪਹਿਲਾਂ

    രണ്ടു വാഹനം ജപ്തി ചെയ്തത് കൊണ്ട് എന്ത് നീതി ആണ് കോടതി പരാതിക്കാരന് നേടിക്കൊടുത്തത്? 48 വർഷം കൊണ്ട് ജനാധിപത്യ സംവിധാനം നേടിയ നേട്ടം 48 വർഷങ്ങൾക്കു മുൻപ് കൊടുക്കേണ്ട 25ലക്ഷം ഇന്ന് രണ്ടു ചെറു വാഹനം പിടിച്ചെടുത്തു എന്ത് ...... ആണ് പരാതി ക്കാരന് നേടിക്കൊടുത്തത്

  43. bahraini media

    bahraini mediaਮਹੀਨੇ ਪਹਿਲਾਂ

    ഈ രണ്ട് വാഹനം വിറ്റാൽ 25 ലക്ഷം രൂപ കിട്ടുന്നില്ലല്ലോ. ഇതിനു പകരം ആർടിഒ ഓഫീസ് ജപ്തി ചെയ്തത് ഉടമയ്ക്ക് കൊടുക്കണമായിരുന്നു. സർക്കാർ സ്ഥാപനങ്ങളിലെ മാർക്ക് സുഖിച്ചു പോവാൻ 16 ലക്ഷത്തിനു വാഹനം ഇവിടത്തെ പാവപ്പെട്ടവന് ആശുപത്രിയിൽ പോകാൻ ആംബുലൻസ് പോലുമില്ലാത്ത നാട്ടിലാണ് പഞ്ചായത്ത് പ്രസിഡന്റ് മുതൽ ഉള്ളവർക്ക് പോലെ റോയ് മഹീന്ദ്രയുടെ കൂടിയ വാഹനങ്ങളും മേടിച്ച് ചെത്തി നടക്കുന്നത് പണ്ടുകാലത്ത് അംബാസഡർ അനിൽ കൊണ്ടുവച്ചു നടന്നിരുന്ന മന്ത്രിമാർ ഇന്ന് വിലകൂടിയ ഇന്നോവ കാറുകളിൽ സഞ്ചരിക്കുന്നത് അംബാസഡർ കാറുകൾ എന്താണ് പ്രശ്നം പഞ്ചായത്ത് പ്രസിഡന്റ് പോലെയുള്ള നാരുകൾക്ക് രാഷ്ട്രീയ നേതാക്കൾക്ക് ഇവിടുത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അധികാരികൾക്കും പഴയ വാഹനങ്ങൾ കൊടുക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം പുതിയ വാഹനങ്ങൾ 16 ലക്ഷത്തിനു ഇവരുടെ മല മറിക്കുന്ന ജോലി ഒന്നും ചെയ്യുന്നില്ല പഞ്ചായത്തിലൂടെ ഒരു ഓട്ടോറിക്ഷ വാങ്ങി കൊടുത്താൽ മതി ആകുമ്പോൾ നല്ല മൈലേജ് കിട്ടും ഡീസൽ വേണ്ടിയുമാണ് മാത്രമല്ല അതിനകത്ത് ഓടി ഇവിടെ പ്രവർത്തനങ്ങൾ ചെയ്ത നാട് നന്നായാൽ മതി

  44. ANIL CT

    ANIL CTਮਹੀਨੇ ਪਹਿਲਾਂ

    ബാക്കി പണത്തിന് വനിതാ ജീവനക്കാരികളെ ജപ്തി ചെയ്ത് കൊടുക്ക് -

  45. Akshay Uday

    Akshay Udayਮਹੀਨੇ ਪਹਿਲਾਂ

    Engane venam..

  46. Am Jo

    Am Joਮਹੀਨੇ ਪਹਿਲਾਂ

    Annalum vamban marude romathil ingilum thottalo ..ath mathi

  47. Jacob Thadikkann

    Jacob Thadikkannਮਹੀਨੇ ਪਹਿਲਾਂ

    അവർക്കു അർഹമായത് കൊടുക്കണം

  48. Jrm rm

    Jrm rmਮਹੀਨੇ ਪਹਿਲਾਂ

    ആ കാശൊക്കെ വെട്ടിച്ച് കാണും

  49. Shan Salim

    Shan Salimਮਹੀਨੇ ਪਹਿਲਾਂ

    5കോടി

  50. Ahmed Kabeeranary

    Ahmed Kabeeranaryਮਹੀਨੇ ਪਹਿਲਾਂ

    അവന്റെവാഹനമല്ല പിടിച്ചെടുക്കേണ്ടത് അവനെ പിടിച്ചു വെളിയിലിട്ട് വീട് പൂട്ടി ജപ്തി ചെയ്യണം.

  51. speaker** pp

    speaker** ppਮਹੀਨੇ ਪਹਿਲਾਂ

    കോടതി പരാതിക്കാരെ ട്രോളിയതാണോ?? നാല്പത്തി എട്ട് വർഷത്തെ ആ സ്ഥലത്തിന്റെ വാടകയോ, ആ പണത്തിന്റെ പലിശയോ കൂട്ടി കൊടുത്താലല്ലേ നീതി ആവുകയുള്ളൂ.!!?

  52. AKASH SINGH J

    AKASH SINGH Jਮਹੀਨੇ ਪਹਿਲਾਂ

    ആഹാ സന്തോഷം ആയി

  53. Jijo Joseph

    Jijo Josephਮਹੀਨੇ ਪਹਿਲਾਂ

    ഈ രണ്ട് ആക്രി കിട്ടിയിട്ട് എന്തെടുക്കാനാണ്. 1 കോടി രൂപ എങ്കിലും നൽകണം

  54. Amala M

    Amala Mਮਹੀਨੇ ਪਹਿਲਾਂ

    നല്ല തീരുമാനം.... ഈ ജഡ്ജ് ഞങ്ങടെ അടുത്തുള്ള കോർട്ട് ൽ വന്നിരുന്നേൽ നമ്മുടെ കാര്യവും തീരുമാനം ആയേനെ... ഒരു നായിന്റെ മോനു ഒരു സഹായം ചെയ്തതാ...ksfe യിൽ അവനു ചിട്ടി പിടിക്കാൻ ഒരു ജാമ്മ്യം നിന്നതാ. പൈസ യും മേടിച്ചിട്ട് പത്തിരുപ പോലും ആ തന്ത ഇല്ലാത്തവൻ തിരിച്ചടച്ചില്ല.. കള്ളനാണെന്നു മനസ്സിലാക്കാൻ കുറച്ചു വൈകി പോയി... എന്റെ ഫിക്സഡ് ഡെപ്പോസിറ് ക്ലോസെ ചെയ്താണ് ksfe യുടെ ക്യാഷ് തിരിച്ചടച്ചത് .. 10 ലക്ഷം ഉണ്ടായിരുന്നു... 4 വർഷം കൊണ്ട് കേസ് നടത്തുന്നു... ജീവിതത്തിൽ ഒരു നായിന്റെ മക്കൾക്കും ജാമ്യം നില്കരുതെന്നും കൈയിൽ നിന്ന് നഷ്ടപ്പെടുത്തി കൊണ്ട് ഒരു മനസ്താപം കാട്ടി ഒരു തെണ്ടിയെയും സഹായിക്കരുതെന്നു ഞാൻ padichu....

  55. A.A A.A

    A.A A.Aਮਹੀਨੇ ਪਹਿਲਾਂ

    @Ravanan ji .... കാര്യങ്ങൾ vlt അറിഞ്ഞു........ വാപ്പ ഒരു പാവമാണ്..... painting ആണ് പണി.... ഒരു ദിവസം പോലും mudagathe പണിക്ക് പോവും sunday ഉൾപ്പടെ..... നിസ്കാരം മുടക്കാറില്ല........ അതാവണം മാമ മുതൽ എടുത്തത് ........ ഞാൻ ആണെകിൽ ഒരു shopil വണ്ടി ഓടിക്കുന്നു...... ഒരു പെങ്ങൾ ഉണ്ട് plustwo വിൽ... ഉമ്മയുടെ ഏറ്റവും വലിയ tension അവളെ ഓർത്ത... താമസിക്കുന്നത് വാപ്പയുടെ തറവാട്ടിൽ...... വാപ്പയുടെ മറ്റു 4ജേഷ്ഠൻ അനിയൻ മാർ... കാര്യങ്ങൾ അറിഞ്ഞു....... ഉമ്മയോട്.... അവിടെ ഉള്ള മറ്റു ബന്തുക്കളോട് ഇ കാര്യം പറയാൻ പറഞ്ഞു.......ഉമ്മയുടെ വലിയ ഫാമിലിയാണ്....... umma ഓരോരുത്തരെയായി... വിളിച്ചു.....എന്നാൽ ആങ്ങള യുമായി സംസാരിച്ചു.... എന്തെകിലും ഒന്ന് othtirppakan ആരും തയ്യാറായില്ല....... എല്ലാവരും പറഞ്ഞു... എല്ലാം ശെരിയാവും മോളെ....... എന്നായി... ഞങ്ങളുടെ... പഞ്ചായത്ത് memeber വിളിച്ചു......... അപ്പോൾ മാമ.. പറഞ്ഞത്... എല്ലാവരോടും ഇ കാര്യം വിളിച്ചു പറഞ്ഞു എന്നെ നാണം കെടുത്തി.......ഇനി ഒന്നും കൊടുക്കില്ല എന്നാണ്...... അവസാനം... വേദനയോടെ ആണെകിലും case കൊടുക്കാൻ തീരുമാനിച്ചു......... സ്റ്റേഷനിൽ എല്ലാവരെയും വിളിപ്പിച്ചു.... അവിടെ പുള്ളി പറഞ്ഞത്......... 2ആഴ്ച്ച മുൻപ്..... ഞാൻ ഇവരോട് ആലോചിച് കൊണ്ടാണ് പോയി ഒപ്പ് ഇടിയിച്ചത്.....അവരുടെ സ്വന്തം ഇഷ്ടത്തിന് ഒപ്പ് ഇട്ടതാണ്........... നമ്മളോട് വേറെ ഒന്നും ചോദിച്ചില്ല.... അങ്ങനെ അവിടെന്ന് പോന്നു.....

  56. Ravanan ji

    Ravanan jiਮਹੀਨੇ ਪਹਿਲਾਂ

    @A.A A.A പന്നാ കഴുവേറി എന്നിട്ട് ആ തായോളിയേ വെറുതെ വീട്ടോ??

  57. A.A A.A

    A.A A.Aਮਹੀਨੇ ਪਹਿਲਾਂ

    @Ravanan ji പറയാൻ നിന്നാൽ.. ഒരുപാട് ഉണ്ട്..... എന്റെ ഉമ്മാക്ക് ഒരു ആങ്ങള ഉണ്ട്....... ഉമ്മയുടെ വാപ്പയും ഉമ്മയും മരിച്ചു....... വല്ലുമ്മ മരിക്കുന്ന മുൻപ്... ഒരു bike മുട്ടിയിരുന്നു...... അതിന്റെ insurance claim... ആയിട്ടുണ്ട്..... നാളെ നീ adhar ഉമായി..... പെരുമ്പാവൂർ standil വാ..... ഞാൻ അവിടെ wait ചെയ്യാം... ഒരുമിച്ചു പോയി wagam എന്ന് പറഞ്ഞു call വന്നു..... പിറ്റേ ദിവസം... ആങ്ങള പറഞ്ഞപോലെ vtlum പറഞ്ഞു umma പോയി...... അവിടെ ചെന്ന് ആങ്ങള കാറിൽ കയറ്റി.. കൊണ്ടുപോയത്......... register officil ആണ്.... 20cent സ്ഥലവും വീടും..... ഇഷ്ടദാനം... എഴുതി ഒപ്പിടാൻ പറയുന്നു...... ഇത് കേട്ട്...ഉമ്മയുടെ കണ്ണ് നിറഞ്ഞു....... നോമ്മ്പ് മാസമാണ്...... ശാസം മുട്ട് കൂടി..... ഒപ്പിടാതെ പോവാൻ പറ്റില്ല എന്നായി......... വായിക്കിയിട്ടു ഞാൻ വരുമ്പോൾ...... kalagiya കണ്ണുകളോടെ.......... ഇരിക്കുന്ന ഉമ്മയെ ആണ്......... അപ്പോഴാണ് നടന്ന കഥകൾ പറഞ്ഞത്......... ഇത്രയും കാലം മാമ എന്ന് വിളിച്ചു നടന്നു....... അയാളുടെ മനസ്സിൽ ഇങ്ങനെ ഒരു ഉദ്ദേശം swpnm പോലും വിചാരിച്ചില്ല........

  58. Amala M

    Amala Mਮਹੀਨੇ ਪਹਿਲਾਂ

    @Ramu Viswanathan Nair അങ്ങനെ അല്ല broo... ചിട്ടി പിടിച്ച ആൾക്ക് തിരിച്ചടക്കാൻ പാങ്ങില്ലെങ്കിൽ ജാമ്യം വെച്ച ഫിക്സഡ് അവർ ക്യാൻസൽ ചെയ്തു ക്യാഷ് പിൻവലിക്കും.... അവര് പലവട്ടം നോട്ടീസ് അയച്ചതാണ് അവനും നമ്മക്കും..... അവന്റ പേരിൽ പ്രോപ്പർട്ടി എങ്കിലും ഉണ്ടേൽ കോർട്ട് വഴി അറ്റാച്ച് ചെയ്യിപ്പികാം... പക്ഷെ ഇതൊക്കെ പറയാന്നല്ലാതെ ഇറങ്ങി തിരിച്ചാലേ അതിന്റെ ബുദ്ദിമുട്ട് അറിയൂ.... 5 വര്ഷങ്ങള്ക്കു മുമ്പത്തെ കാര്യം ആണ് പറയുന്നത്.... ksfe ബോണ്ട്‌ ക്യാൻസൽ ചെയ്യാതിരിക്കാൻ ഹൈകോർട് ൽ നിന്നും സ്റ്റേഓർഡർ വരെ മേടിച്ചതാണ്... പക്ഷെ കുഴപ്പം അതല്ല പലിശ കൂട്ടുപലിശ എന്നാ തരത്തിൽ മൊത്ത ക്യാഷ് ഉം നഷ്ടപ്പെടും അവൻ പിടിച്ചത് 6 ലക്ഷം രൂപ ആണ് അടക്കാത്ത പക്ഷം നമ്മുടെ ഫുൾ ക്യാഷ് ഉം പോകും... അതുകൊണ്ടാണ് ksfe യുടെ ക്യാഷ് പിൻവലിക്കണം സമ്മതിച്ചത്.... നഷ്ടം വന്ന തുകയ്ക്കാണ് കേസ് നടക്കുന്നത്... ഇത്രേം നാൾ നടത്തി മടുത്തു.... 6 മാസത്തിനു മുമ്പ് അവൻ 3 ലക്ഷം തരാം അത്രേ ഉള്ളു എന്ന് കോർട്ട് ൽ പറഞ്ഞു... case നടത്തി മടുത്ത ഞാൻ അത് സമ്മതിക്കേണ്ടി വന്നു... ഒപ്പിട്ടു എല്ലാം സമ്മതിച്ചു 5000 രൂപ തന്നു ബാക്കി 6 മാസത്തിനുള്ളിൽ എന്നാണ് സമ്മതിച്ചത്.... ബാക്കി ഒരു ക്യാഷ് ഉം പിന്നെ തന്നിട്ടില്ല... പറഞ്ഞ കാലാവധി കഴിഞ്ഞു... ഇനി കേസ് veendum നടത്തണ്ട അവസ്ഥ ആണ്....

  59. Sharafudheen Madappattuparambil

    Sharafudheen Madappattuparambilਮਹੀਨੇ ਪਹਿਲਾਂ

    🤔🤔🤔

  60. inshad j p

    inshad j pਮਹੀਨੇ ਪਹਿਲਾਂ

    proud of our federal system

  61. Jackson Jacob

    Jackson Jacobਮਹੀਨੇ ਪਹਿਲਾਂ

    Ethanu sarkarinu janagal land kodukathathu.

  62. Arun TG

    Arun TGਮਹੀਨੇ ਪਹਿਲਾਂ

    Super..

  63. Afsal Lais

    Afsal Laisਮਹੀਨੇ ਪਹਿਲਾਂ

    😆 thahsildark budhi und .

  64. variety pets

    variety petsਮਹੀਨੇ ਪਹਿਲਾਂ

    എന്ത് കൊണ്ട് ബസ് സ്റ്റാന്റ് ജപ്‌തി ചെയ്തില്ല അന്നത്തെ 25ലക്ഷം 1ഇന്നത്തെ 100കോടി ആണ് ആപാവങ്ങളെ പറ്റിച്ചു നായിന്റെ മക്കൾ ഏതായാലും ഷൈൻ സാറിനു അഭിനന്ദനം

  65. Ak

    Akਮਹੀਨੇ ਪਹਿਲਾਂ

    @Nimal Ayrton 28 centin 25 oo 🙄

  66. Nimal Ayrton

    Nimal Ayrtonਮਹੀਨੇ ਪਹਿਲਾਂ

    Innathe vila aayirikkum 25lakh

  67. Joyal Jose

    Joyal Joseਮਹੀਨੇ ਪਹਿਲਾਂ

    variety pets 1972 ഇൽ 28 സെന്ററിന് 25 ലക്ഷം രൂപ കാണുമോ?

  68. Sahad S

    Sahad Sਮਹੀਨੇ ਪਹਿਲਾਂ

    ബസ്റ്റാന്റ് പഞ്ചായത്തിന് കൈമാറിയത് റവന്യു വകുപ്പ് ആണ്. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥൻ ആർഡിഒയും

  69. afthab hamza

    afthab hamzaਮਹੀਨੇ ਪਹਿਲਾਂ

    Korchoode kayiniit avar chathitt kodutha madi 💩 lawOf the loe

  70. Renjini Vlogger

    Renjini Vloggerਮਹੀਨੇ ਪਹਿਲਾਂ

    😂

  71. Smithesh ramachandran

    Smithesh ramachandranਮਹੀਨੇ ਪਹਿਲਾਂ

    Athu kalakki sathyathil govt ministers nte car aaayirunnu japthi cheyyendiyirunnath